Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

സെ​​ൽ​​ഫി​​യെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ പു​​ഴ​​യി​​ൽ വീണ് രണ്ട് യുവതികൾ മരിച്ചു

text_fields
bookmark_border
സെ​​ൽ​​ഫി​​യെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ പു​​ഴ​​യി​​ൽ വീണ് രണ്ട് യുവതികൾ മരിച്ചു
cancel
കൊ​​രാ​​പു​​ട്​ (ഒ​​ഡി​​ഷ): സെ​​ൽ​​ഫി​​യെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ രാ​​യ​​ഗാ​​ഡ ജി​​ല്ല​​യി​​ൽ ര​​ണ്ട്​ സ്​​​ത്രീ സ​​ഞ്ചാ​​രി​​ക​​ൾ പു​​ഴ​​യി​​ൽ മു​​ങ്ങി​​മ​​രി​​ച്ചു. ആ​​ന്ധ്ര​​പ്ര​​ദേ​​ശ്​ വി​​ശാ​​ഖ​​പ​​ട്ട​​ണം സ്വ​​ദേ​​ശി​​നി ഇ. ​​ജ്യോ​​തി (27), വി​​സി​​യ​​ന​​ഗ​​രം സ്വ​​ദേ​​ശി​​നി എ​​സ്. ശ്രീ​​ദേ​​വി (23) എ​​ന്നി​​വ​​രാ​​ണ്​ മ​​രി​​ച്ച​​ത്.

വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തു​​നി​​ന്ന്​ എ​​ത്തി​​യ ഒ​​മ്പ​​തം​​ഗ വി​​നോ​​ദ​​സ​​ഞ്ചാ​​ര​​സം​​ഘ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളാ​​ണ്​ അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്. നാ​​ഗ​​ബ​​ലി പു​​ഴ​​യി​​ലെ തൂ​​ക്കു​​പാ​​ല​​ത്തി​​ലാ​​ണ്​ സം​​ഭ​​വം. സ​​മീ​​പ​​ത്തെ പാ​​റ പ​​ശ്ചാ​​ത്ത​​ല​​മാ​​ക്കി സെ​​ൽ​​ഫി​​യെ​​ടു​​ക്കു​േ​​മ്പാ​​ൾ കാ​​ൽ​​വ​​ഴു​​തി പു​​ഴ​​യി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ അ​​ഗ്​​​നി​​ശ​​മ​​ന​​സേ​​നാം​​ഗ​​ങ്ങ​​ൾ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ര​​ക്കെ​​ത്തി​​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selfiemalayalam newsOdisha River
News Summary - 2 Women Drown in Odisha River. They Were Reportedly Clicking selfie
Next Story