Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മെട്രോ റെയിലിലെ...

ഡൽഹി മെട്രോ റെയിലിലെ 20 ജീവനക്കാർക്ക് കോവിഡ്

text_fields
bookmark_border
delhi-metro
cancel

ന്യൂഡൽഹി: ഡൽഹി മെട്രോ റെയിൽ കോർപറേഷനിലെ 20 ജീവനക്കാർക്ക് കോവിഡ് 19. ഡി.എം.ആർ.സി വാർത്താകുറിപ്പിലൂടെയാണ് വൈറസ് ബാധ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 

വൈറസ് ബാധയേറ്റവർ സുരക്ഷിതരാണെന്നും രോഗമുക്തി നേടി വരികയാണെന്നും ഡി.എം.ആർ.സി അറിയിച്ചു. 

മുഴുവൻ ജീവനക്കാരും സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കണമെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഡി.എം.ആർ.സി മാനേജിങ് ഡയറക്ടർ ഡോ. മങ്കു സിങ് പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi metromalayalam newsindia newscovid 19Delhi Metro covid
News Summary - 20 Delhi Metro employees test COVID positive -India News
Next Story