Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഫ്രിക്കൻ തീരത്ത്​ 20...

ആഫ്രിക്കൻ തീരത്ത്​ 20 ഇന്ത്യക്കാരുള്ള കപ്പൽ റാഞ്ചി

text_fields
bookmark_border
ship-captured
cancel
camera_altrepresentational image

ന്യൂഡൽഹി: ആഫ്രിക്കയുടെ പടിഞ്ഞാറൻ കടലിൽ 20 ഇന്ത്യക്കാരടങ്ങിയ വാണിജ്യ കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചിയതായി വിവരം. ഡിസംബർ 15ന്​ എം.ടി ഡ്യൂക്ക്​ എന്ന കപ്പലാണ്​ റാഞ്ചിയതെന്നും സംഭവത്തിൽ നൈജീരിയയിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രം അവിടത്തെ സർക്കാറുമായി ബന്ധപ്പെട്ടുവരുകയാണെന്നും വിദേശകാര്യ വക്താവ്​ രവീഷ്​ കുമാർ അറിയിച്ചു.

മേഖലയിൽ ഈ വർഷത്തെ മൂന്നാമത്തെ സമാന സംഭവമാണ്​ ഇതെന്നും 10 ദിവസം മുമ്പ്​ 18 ഇന്ത്യക്കാരടങ്ങിയ ​കപ്പൽ റാഞ്ചിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയിലെയും സമീപ രാജ്യങ്ങളിലെയും അധികൃതരുമായും മറ്റ്​ സംഘങ്ങളുമായും ബന്ധപ്പെട്ടുവരുകയാണെന്നും ബന്ദികളാക്കപ്പെട്ടവരു​െട സുരക്ഷയാണ്​ പരമപ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:africaworld newsmalayalam newsvessel MT Dukeship kidnapped
News Summary - 20 Indian crew of vessel MT Duke kidnapped off western coast of Africa -india news
Next Story