Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുവാഹതി ഐ.ഐ.ടിയിൽ...

ഗുവാഹതി ഐ.ഐ.ടിയിൽ ​വിദ്യാ​ർഥി ആത്മഹത്യ ചെയ്തു

text_fields
bookmark_border
IIT Guwahati
cancel

ഗുവാഹതി: ഗുവാഹതി ഐ.ഐ.ടിയിലെ ഹോ​​​​സ്റ്റൽ മുറിയിൽ വിദ്യാർഥി തൂങ്ങി മരിച്ചു. ആന്ധ്രപ്രദേശ് ജില്ലക്കാരനായ 20 വയസ്സുകാരൻ ​ഗു‍ഡ്ല മഹേശ് സായ് രാജാണ് മരിച്ചത്. അ‍ഞ്ചാം വർഷ ബിടെക് വിദ്യാർഥി മരിച്ചത് മാനസിക സമ്മർദ്ദം മൂലമാണെന്ന് പൊലീസ് പറഞ്ഞു.

യഥാർത്ഥ മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് അമിങ്കവോൺ പൊലീസ് അറിയിച്ചു. പോസ്റ്റ്മോറർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

അതേസമയം ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത് മുൻ വിദ്യാർഥിയാണെന്നും മോഷം പ്രകടനമായതിനാൽ പുറത്താക്കിയ വിദ്യാർഥിയാണ് ​ഗിഡ്ല മഹേഷ് എന്നും ​ഗുവാഹത്തി ഐ.ഐ.ടി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണത്തോട് പൂർണ്ണായി സഹകരിക്കുമെന്നും ഐ.ഐ.ടി തലത്തിൽ അന്വേഷണം പ്ര​ഖ്യാപിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIT Guwahati
News Summary - 20-year-old student dies by suicide in IIT Guwahati
Next Story