Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2018 6:48 AM IST Updated On
date_range 27 May 2019 11:59 AM ISTഅക്ഷർധാം ആക്രമണം: 16 വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ
text_fieldsbookmark_border
അഹ്മദാബാദ്: 2002ലെ അക്ഷർധാം ക്ഷേത്ര ആക്രമണ കേസിലെ പ്രതി മുഹമ്മദ് ഫാറൂഖ് ശൈഖ് അറസ്റ്റിൽ. റിയാദിൽനിന്ന് അഹ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെയായിരുന്നു അറസ്റ്റെന്ന് അസി. പൊലീസ് കമീഷണർ ബഗ്രിദ്സിൻ ഗോഹിൽ പറഞ്ഞു.
അക്ഷർധാമിൽ രണ്ട് സായുധ തീവ്രവാദികളുടെ ആക്രമണത്തിൽ 30 പേരാണ് കൊല്ലപ്പെട്ടത്. എട്ടു പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ റിയാദിലേക്ക് രക്ഷപ്പെടുകയായിരുന്നുവത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story