Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി കേരള...

പ്രധാനമന്ത്രി കേരള ജനതയെ അപമാനിച്ചു -രാഹുല്‍

text_fields
bookmark_border
പ്രധാനമന്ത്രി കേരള ജനതയെ അപമാനിച്ചു -രാഹുല്‍
cancel

ന്യൂഡല്‍ഹി: ആര്‍. ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിലൂടെ പ്രധാനമന്ത്രി കേരള ജനതയെ ഒന്നടങ്കം അപമാനിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി. കേരളത്തിന്‍റെ മുഴുവന്‍ ജനങ്ങളുടെയും ശബ്ദമാണ് മുഖ്യമന്ത്രിയുടെ ശബ്ദം. ഈ നടപടി അംഗീകരിക്കാനാവില്ളെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് പറഞ്ഞു. കൊല്ലത്തു നടക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെയാണ് രാഹുലിന്‍റെ പ്രസ്താവന. പരിപാടിയില്‍ സംബന്ധിക്കുന്നതിനായി മോഡി ഇന്ന് ഉച്ച തിരിഞ്ഞ് കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങും. രണ്ട് ദിവസമാണ് കേരളത്തില്‍ മോഡിയുടെ പരിപാടികള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oomen chandir. shankarRahul Gandhi
Next Story