Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2015 1:03 PM GMT Updated On
date_range 29 March 2017 9:12 AM GMTബിഹാറിലെ ജനങ്ങൾക്ക് നന്ദി: നിതീഷ്കുമാർ
text_fieldsbookmark_border
പട്ന: മഹാസഖ്യത്തിന് നൽകിയ പിന്തുണക്കും അനുഗ്രഹത്തിനും നന്ദിയുണ്ടെന്ന് ബിഹാറിലെ ജനങ്ങളോട് മുഖ്യമന്ത്രി നിതീഷ്കുമാർ. വിജയത്തിൽ അഭിനന്ദനമറിയിച്ച പ്രധാനനന്തി നരേന്ദ്രമോദി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ എന്നിവർക്കും നിതീഷ് നന്ദി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story