Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2015 11:43 PM GMT Updated On
date_range 29 March 2017 3:39 PM GMTപ്രോവിഡന്റ് ഫണ്ടിലെ 2322 കോടി ഓഹരി വിപണിയില്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് നിധിയിലെ (ഇ.പി.എഫ്.ഒ) 2322 കോടി ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. ആഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട് വഴിയായിരുന്നു നിക്ഷേപം. ഓഹരിവിപണിയില്‍ 5000 കോടി രൂപ നിക്ഷേപം നടത്തുന്നതിന്‍െറ ഭാഗമായാണിത്. ഈമാസം 24ന് നടക്കാനിരിക്കുന്ന യോഗത്തില്‍ ഇ.പി.എഫ്.ഒയുടെ ഉന്നതാധികാര സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് നിക്ഷേപങ്ങള്‍ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story