Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2015 12:40 AM GMT Updated On
date_range 29 March 2017 4:56 PM GMTമൊത്തവില പണപ്പെരുപ്പം 3.81ല്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: മൊത്തവില സൂചിക അനുസരിച്ച് രാജ്യത്ത് പണച്ചുരുക്ക പ്രവണത തുടര്‍ച്ചയായ 12ാം മാസവും തുടരുന്നു. ഒക്ടോബറില്‍ -3.81ആയിരുന്നു പണപ്പെരുപ്പം. ധാന്യങ്ങളുടെയും ഉള്ളിയുടെയും വിലയില്‍ വര്‍ധനയുണ്ടെങ്കിലും മറ്റു ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം കുറഞ്ഞുനില്‍ക്കാനിടയാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ മൊത്തവില പണപ്പെരുപ്പം പൂജ്യത്തിന് താഴെയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1.66 ശതമാനമായിരുന്നതാണ് ഇപ്പോള്‍ -3.81 ശതമാനത്തിലത്തെിയിരിക്കുന്നത്. എന്നാല്‍, സെപ്റ്റംബറിനെ അപേക്ഷിച്ച് നേരിയ വര്‍ധനയുണ്ട്. -4.54 ശതമാനമായിരുന്നു സെപ്റ്റംബറില്‍ മൊത്തവില സൂചിക അനുസരിച്ച് പണപ്പെരുപ്പം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story