Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2015 6:06 AM IST Updated On
date_range 30 March 2017 10:00 AM ISTഒരു രൂപ കൊടുത്താല്‍ രണ്ടു മണിക്കൂര്‍ സംസാരസമയം
text_fieldsbookmark_border
ന്യൂഡല്‍ഹി: മൊബൈല്‍ സംസാരപ്രിയര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഒരു രൂപ മുടക്കിയാല്‍ രണ്ടു മണിക്കൂര്‍ സൗജന്യമായി സംസാരിക്കാനുള്ള ഓഫറാണ് ടെലികോം ഓപറേറ്റര്‍ എയര്‍സെല്‍ മുന്നോട്ടുവെക്കുന്നത്. ഗുഡ് മോണിങ് എന്നുപേരിട്ട പാക്ക് രാവിലെ ആറു മുതല്‍ എട്ടുവരെയാണ് ലഭ്യമാകുന്നത്. പ്രതിദിനം ഈ സമയത്തെ ആദ്യ ഫോണ്‍കാളിന് ഒരു രൂപ ഈടാക്കും. അതിനുശേഷം എട്ടുമണി വരെ എല്ലാ കാളുകളും സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story