Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2016 8:02 AM GMT Updated On
date_range 5 April 2017 11:56 PM GMTപത്താന്‍കോട്ട്: മതിയായ തെളിവ് നല്കാന് ഇന്ത്യക്ക് കഴിഞ്ഞില്ലെന്ന്
text_fieldsbookmark_border
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയത് പാകിസ്താനില്‍ നിന്നുള്ളവരാണെന്നതിന് മതിയായ തെളിവ് നല്കാന് ഇന്ത്യക്ക് കഴിഞ്ഞില്ളെന്ന് പാക് അന്വേഷണ സംഘം. പത്താന്കോട്ടിലത്തെിയ പാക് അന്വേഷണ സംഘത്തിന് വ്യോമതാവളത്തിന്െറ മുഖ്യകവാടത്തിലുടെ പ്രവേശം നിഷേധിച്ചെന്നും അന്വേഷണസംഘത്തെ ഉദ്ധരിച്ച് പാകിസ്താന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 55 മിനിറ്റുകൊണ്ട് തെളിവുകള്‍ ശേഖരിക്കാനായില്ളെന്നാണ് അന്വേഷണസംഘം പറയുന്നത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story