Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2016 8:41 AM GMT Updated On
date_range 6 April 2017 12:25 AM GMTഎന്‍.ഐ.എ ഓഫിസറുടെ കുടുംബത്തിന് ഒരു കോടി നല്‍കും
text_fieldsbookmark_border
ന്യൂഡല്‍ഹി: അജ്ഞാതരുടെ വെടിയേറ്റ് മരിച്ച എന്‍.ഐ.എ ഉദ്യോഗസ്ഥന്‍െറ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ബിജ്നോറില് വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ ശനിയാഴ്ച അര്‍ധരാത്രിയാണ് എന്‍.ഐ.എ ഉദ്യോഗസ്ഥന് മുഹമ്മദ് തന്‍സിലിനെ ബൈക്കിലത്തെിയ സംഘം വെടിവെച്ചുകൊന്നത്. ഭാര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇദ്ദേഹം ഡല്‍ഹിയില്‍ താമസിക്കുന്നതു പരിഗണിച്ചാണ് തുക നല്‍കുന്നത്. സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിലെ ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story