Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോള്‍, ഡീസല്‍ വില...

പെട്രോള്‍, ഡീസല്‍ വില കൂട്ടി

text_fields
bookmark_border
പെട്രോള്‍, ഡീസല്‍ വില കൂട്ടി
cancel

ന്യൂഡല്‍ഹി: മൂന്നാഴ്ചക്കിടെ വീണ്ടും ഇന്ധനവില വര്‍ധന. പെട്രോളിന് ലിറ്ററിന് 2.19 രൂപയും ഡീസലിന് 98 പൈസയുമാണ് വര്‍ധിപ്പിച്ചത്. നികുതികളടക്കം വില വീണ്ടും ഉയരും. പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol price
Next Story