Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2016 5:47 AM IST Updated On
date_range 6 April 2017 6:10 AM ISTകല്‍ക്കരിപ്പാടം അഴിമതി: റുങ്താ സഹോദരന്മാര്‍ക്ക് നാലുവര്‍ഷം തടവ്
text_fieldsbookmark_border
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ ഝാര്‍ഖണ്ഡ് ഇസ്പാത് പ്രൈവറ്റ് ലിമിറ്റഡ് (ജെ.ഐ.പി.എല്‍) കമ്പനി ഡയറക്ടര്‍മാരായ ആര്‍.സി. റുങ്തക്കും ആര്‍.എസ്. റുങ്തക്കും പ്രത്യേക കോടതി നാലുവര്‍ഷം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
കല്‍ക്കരിപ്പാടവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രത്യേക സി.ബി.ഐ ജഡ്ജി ഭരത് പരശ്വറിന്‍െറ ആദ്യ വിധിയാണിത്. ഝാര്‍ഖണ്ഡ് സര്‍ക്കാറിനെ വഞ്ചിച്ച് കല്‍ക്കരിപ്പാടം സ്വന്തമാക്കിയ കേസില്‍ കോടതി ജെ.ഐ.പി.എല്‍ കമ്പനിക്ക് 25 ലക്ഷം രൂപ പിഴയും വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story