Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2016 8:50 AM GMT Updated On
date_range 6 April 2017 1:33 AM GMTകശ്മീരിൽ രണ്ടു തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
text_fieldsbookmark_border
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്സുരക്ഷാസേന രണ്ടു തീവ്രവാദികളെ വധിച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story