കനയ്യക്ക് നേരെ ജെറ്റ് എയര്‍വേസില്‍ ആക്രമണം
text_fieldsമുംബൈ: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന് ജെറ്റ് എയര്‍വേസില്‍ ആക്രമണം. ഇന്ന് രാവിലെ മുംബൈയില്‍ നിന്നും പൂനെക്ക് പോവുകയായിരുന്ന 9w 618 ജെറ്റ് എയര്‍വേസിലാണ് സംഭവം. കനയ്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
വിമാനത്തില്‍ കയറിയ കനയ്യയെ പ്രകോപനം ഒന്നും കൂടാതെ യാത്രക്കാരിലൊരാള്‍ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കനയ്യയുടെ സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ഇദ്ദേഹം ആക്രമണം തുടര്‍ന്നു. മറ്റു യാത്രക്കാർ ചേർന്നാണ് ഇയാളെ പിടിച്ചുമാറ്റിയത്. സംഭവത്തെ തുടര്‍ന്ന് വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ അടിയന്തിരമായി തിരിച്ചിറക്കി. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Yet again, this time inside the aircraft, a man tries to strangulate me.
— Kanhaiya Kumar (@kanhaiyajnusu) April 24, 2016
After the incident @jetairways staff completely refuses to take any action against the man who assaulted me.
— Kanhaiya Kumar (@kanhaiyajnusu) April 24, 2016
Basically @jetairways sees no difference between someone who assaults nd d person who is assaulted. They will deplane you, if you complain.
— Kanhaiya Kumar (@kanhaiyajnusu) April 24, 2016
Manas Deka, works in TCS, a strong BJP supporter assaulted me inside the aircraft. Is assault the only tool you have, to fight dissent?
— Kanhaiya Kumar (@kanhaiyajnusu) April 24, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.