Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനില്‍...

രാജസ്ഥാനില്‍ പാഠപുസ്തകത്തില്‍ ആര്‍.എസ്.എസ് നേതാവിന്‍െറ ലേഖനം

text_fields
bookmark_border
രാജസ്ഥാനില്‍ പാഠപുസ്തകത്തില്‍ ആര്‍.എസ്.എസ് നേതാവിന്‍െറ ലേഖനം
cancel

ജയ്പുര്‍: രാജസ്ഥാനില്‍ 11ാം ക്ളാസ് പാഠപുസ്തകത്തില്‍ അധ്യായമായി ആര്‍.എസ്.എസ് നേതാവിന്‍െറ ലേഖനം. അന്തരിച്ച ആര്‍.എസ്.എസ് നേതാവ് കെ.എസ്. സുദര്‍ശന്‍ പരിസ്ഥിതിയെ കുറിച്ചെഴുതിയ ലേഖനമാണ് പാഠവിഷയമായിരിക്കുന്നത്. നടപടി വിദ്യാഭ്യാസത്തിലെ കാവിവത്കരണത്തിന്‍െറ ഭാഗമായാണെന്ന് ആരോപിച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പിനെതിരെ കോണ്‍ഗ്രസ് ശകത്മായി രംഗത്തുവന്നു. ഇതേ ലേഖനം 1998ലും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിവാദം ഉയര്‍ന്നതോടെ അന്ന് പിന്‍വലിക്കുകയായിരുന്നു. ലേഖനത്തിന് രാഷ്ട്രീയനിറം നല്‍കേണ്ടതില്ളെന്ന് വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ആശിഷ് സിസോദിയ പ്രതികരിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rss
Next Story