Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാനഭംഗ ഇരക്ക്...

മാനഭംഗ ഇരക്ക് ആശുപത്രിയിൽ വീണ്ടും ക്രൂര പീഡനം

text_fields
bookmark_border
മാനഭംഗ ഇരക്ക് ആശുപത്രിയിൽ വീണ്ടും ക്രൂര പീഡനം
cancel

ജംഷഡ്പൂർ: പ്രായപൂർത്തിയാകാത്ത മാനഭംഗ ഇരക്ക് ആശുപത്രിയിൽ വീണ്ടും ക്രൂര പീഡനം. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് 14കാരിയെ പീഡിപ്പിച്ചത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

രണ്ടുദിവസം മുമ്പ് ജംഷഡ്പൂരിലെ പര്‍സുദിയില്‍ വെച്ചാണ് ഒരാൾ 14-കാരിയെ ആദ്യം ബലാത്സംഗം ചെയ്യുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് തന്നെയാണ് ചികിത്സക്കായി പെണ്‍കുട്ടിയെ  ജംഷഡ്പൂരിലെ എം.ജി.എം ആശുപത്രിയില്‍ എത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape victim
Next Story