Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2016 2:04 PM IST Updated On
date_range 3 April 2017 1:01 PM ISTഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ നക്സലൈറ്റ് കൊല്ലപ്പെട്ടു
text_fieldsbookmark_border
റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു നക്സലൈറ്റ് കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തു നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും സേന കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിൽ സുക്മ , ബിജാപ്പൂർ ജില്ലകളിൽ പൊലീസുമായുള്ള ഏറ്റുമുട്ടലുകളിൽ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story