Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2016 10:23 PM IST Updated On
date_range 3 April 2017 3:25 PM ISTഅശോക് ചവാനെ പ്രോസിക്യൂട്ട്ചെയ്യാൻ അനുമതി
text_fieldsbookmark_border
മുംബൈ: ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും എം.പി.സി.സി അധ്യക്ഷനുമായ അശോക് ചാവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവർണറുടെ അനുമതി. കേസില്‍ ചാവാനെതിരെ തെളിവുണ്ടെന്ന് കാണിച്ച് സി.ബി.ഐ നല്‍കിയ അപേക്ഷക്ക് ഗവര്‍ണര്‍ അനുമതി നല്‍കുകയായിരുന്നു. ആദര്‍ശ് കുംഭകോണ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 2010 ലാണ് ചവാന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ വീര ചരമമടഞ്ഞ സൈനികര്‍ക്കു വേണ്ടി നിര്‍മ്മിച്ച ഫ്ളാറ്റില്‍ സിവിലിയന്‍മാര്‍ക്കു നല്‍കുകയും അനുവദനീയമായതിലും കൂടുതല്‍ നിലകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു എന്നുള്ളതായിരുന്നു ചാവാനെതിരായ ആരോപണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story