Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2016 12:12 AM IST Updated On
date_range 4 April 2017 11:41 AM ISTഇ.പി.എഫ് പലിശനിരക്ക് 8.8 ശതമാനം
text_fieldsbookmark_border
ന്യൂഡല്‍ഹി: തൊഴിലാളികളുടെ എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപങ്ങളുടെ 2015-16 വര്‍ഷത്തെ പലിശനിരക്ക് 8.8 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. 8.75 ശതമാനമായിരുന്നതാണ് നേരിയ തോതില്‍ വര്‍ധിപ്പിച്ചത്. 8.90 ശതമാനമാക്കണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നെങ്കിലും നിലവിലെ ആഗോള പ്രതിസന്ധിയും രാജ്യത്ത് പലിശനിരക്ക് കുറഞ്ഞുവരുന്നതും പരിഗണിച്ച് 8.8 ശതമാനമായി നിശ്ചയിക്കുകയായിരുന്നുവെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story