Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2016 1:33 AM GMT Updated On
date_range 4 April 2017 2:46 PM GMTഅലീഗഢില്‍ ബീഫ് വിവാദം: പശുവിറച്ചിയാണെന്നതിന് തെളിവില്ലെന്ന് പൊലീസ്
text_fieldsbookmark_border
അലീഗഢ്: അലീഗഢ് സര്‍വകലാശാലാ കാന്റീനില്‍ പശുവിറച്ചി വിളമ്പിയതിന് പ്രാഥമികാന്വേഷണത്തില്‍ തെളിവില്ളെന്ന് പൊലീസ് വ്യക്തമാക്കി.
കാന്റീനില്‍ ബീഫ് വിതരണം ചെയ്തതായി ചില സാമൂഹിക സംഘടനകളുടെ പരാതി ലഭിച്ച ഉടനെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് കാന്റീന് സന്ദര്‍ശിച്ച് പരിശോധന നടത്തിയതായി പൊലീസ് വ്യക്തമാക്കി. പരിശോധനയില്‍ നിരോധിച്ച ഭക്ഷണങ്ങള്‍ കാന്റീനില്‍ വിതരണം ചെയ്തതിന് തെളിവൊന്നും ലഭിച്ചിട്ടില്ളെന്ന് മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് കെ. രവീന്ദ്ര ഗൗര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story