Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2016 4:40 AM IST Updated On
date_range 5 April 2017 4:13 AM ISTപി.എഫ്: 90 ശതമാനം പിന്‍വലിക്കാന്‍ ഇനി 57 വരെ കാത്തിരിക്കണം
text_fieldsbookmark_border
ന്യൂഡല്‍ഹി: പി.എഫ് തുക പിന്‍വലിക്കുന്നതിനുള്ള നിബന്ധനകള്‍ ഇ.പി.എഫ്.ഒ കര്‍ശനമാക്കുന്നു. ഇനി പി.എഫ് തുകയുടെ 90 ശതമാനവും പിന്‍വലിക്കണമെങ്കില്‍ 57 വയസ്സുവരെ കാത്തിരിക്കേണ്ടിവരും. നിലവില്‍ 54 വയസ്സ് കഴിഞ്ഞാല്‍ 90 ശതമാനവും പിന്‍വലിക്കാമായിരുന്നു. 55 ആയിരുന്ന റിട്ടയര്‍മെന്‍റ് പ്രായം പലസ്ഥാപനങ്ങളും 58 ആക്കിയതിനാലാണ് തുക പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രായപരിധിയും ഉയര്‍ത്തുന്നത്. എല്‍.ഐ.സിയുടെ വരിഷ്ട പെന്‍ഷന്‍ ഭീമ യോജന പദ്ധതിയിലേക്ക് തുക മാറ്റണമെങ്കിലും 57വരെ കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story