Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2016 8:29 PM IST Updated On
date_range 5 April 2017 5:32 AM ISTസുബ്രഹ്മണ്യന്‍ സ്വാമിക്ക് നേരെ ചീമുട്ടയേറ്
text_fieldsbookmark_border
കാൺപൂർ: ബി.ജെ.പിയുടെ സുബ്രഹ്മണ്യന്‍ സ്വാമി സഞ്ചരിച്ച കാറിനുനേരെ ചീമുട്ടയേറ്. കോൺഗ്രസ് പ്രവർത്തകരാണ് മുട്ടയും തക്കാളിയും എറിഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കാറിനെ വലയംവെച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു.
കാൺപൂരിലെ നവാബ്ഗഞ്ചിലെ ഒരു കോളജിൽ സെമിനാറിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു സ്വാമി.
#WATCH Subramanian Swamy's car pelted with eggs & tomatoes in Kanpur, protesters also threw ink & waved black flagshttps://t.co/jjqc1drXlW
— ANI (@ANI_news) February 27, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story