Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right18 ഇന്ത്യന്‍...

18 ഇന്ത്യന്‍ വിദ്യാര്‍ഥികളെക്കൂടി അമേരിക്ക തിരിച്ചയച്ചു

text_fields
bookmark_border

ഹൈദരാബാദ്: ഇന്ത്യന്‍ വിദ്യാര്‍ഥികളെ വീണ്ടും അമേരിക്ക തിരിച്ചയച്ചു. അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രവേശം തേടിയത്തെിയ തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ള 18 വിദ്യാര്‍ഥികളെയാണ് തിരിച്ചയച്ചത്. വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് ന്യൂയോര്‍ക് വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ഇവര്‍ ശനിയാഴ്ച ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങി. യാത്രാരേഖകളെല്ലാം കൈവശമുണ്ടായിട്ടും വളരെ മോശമായാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usindian students
Next Story