Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2016 1:13 AM GMT Updated On
date_range 1 April 2017 11:17 AM GMTകീര്‍ത്തി ആസാദിന് എതിരായ കേസ് ഫയലില്‍ സ്വീകരിച്ചു
text_fieldsbookmark_border
ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ്, മുന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിങ് ബേദി എന്നിവരുള്‍പ്പെടെ നാലുപേര്‍ യുവ ക്രിക്കറ്റ് താരത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചു. അണ്ടര്‍ 19 ക്രിക്കറ്റ് താരമായ ഹിമ്മത് സിങ്ങിന്‍െറ പിതാവ് തേജ് പ്രതാപ് സിങ് നല്കിയ അപകീര്‍ത്തി ക്കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story