ഒറ്റ-ഇരട്ട അക്ക വാഹന ഫോർമുല: ചീഫ് ജസ്റ്റിസിനെ അഭിനന്ദിച്ച് കെജ് രിവാൾ
text_fieldsന്യൂഡൽഹി: മലിനീകരണ തോതുകുറക്കാൻ ഡൽഹി സർക്കാർ നടപ്പിലാക്കിയ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണ പരിഷ്കാരത്തിൽ പങ്കാളിയായ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. ട്വിറ്ററിലൂടെയാണ് ഡൽഹി മുഖ്യമന്ത്രി ചീഫ് ജസ്റ്റിനെ അഭിനന്ദിച്ചത്. ജസ്റ്റിസ് എ.കെ സിക്രിയുടെ വാഹനത്തിലാണ് താക്കൂർ ചൊവ്വാഴ്ച കോടതിയിലേക്ക് പോയത്. ജനുവരി ഒന്നാം തിയതി മുതൽ നടപ്പാക്കിയ നിയമത്തിൽ നിന്നും വി.ഐ.പികളെ ഒഴിവാക്കിയിരുന്നു.
സാധാരണക്കാരനെ പോലെ വാഹന നിയന്ത്രണത്തിൽ പങ്കാളിയായ ചീഫ് ജസ്റ്റിസിന് സെല്യൂട്ടെന്ന് ഉപ മുഖ്യമന്ത്രി മനിഷ് സിസോദിയയും ട്വീറ്റ് ചെയ്തു.
You have inspired millions thro your act. Thank you so much sir for joining the movement, even though u were exempt pic.twitter.com/4vZOyQb7Wg
— Arvind Kejriwal (@ArvindKejriwal) January 5, 2016
As a citizen of Delhi, I salute Your Honor! for honoring & contributing to the #OddEvenFormula like a common man. https://t.co/lqy3w58cbI
— Manish Sisodia (@msisodia) January 5, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.