Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊൽക്കത്തയിൽ...

കൊൽക്കത്തയിൽ ​അമ്മയെയും രണ്ടു കുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ

text_fields
bookmark_border
കൊൽക്കത്തയിൽ ​അമ്മയെയും രണ്ടു കുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ
cancel

കൊൽക്കത്ത: കൊൽക്കത്തയിൽ  കുടുംബത്തിെല മൂന്ന് പേരെ കൊല്ലെപ്പട്ട നിലയിൽ കണ്ടെത്തി. അമ്മയെയും ഇരട്ടകളായ രണ്ടു കുട്ടികളെയും മരിച്ച നിലയിലും ഭർത്താവിനെ അത്യാസന്ന നിലയിലുമാണ്  കണ്ടെത്തിയിരിക്കുന്നത്. സൗത്ത് െകാൽക്കത്തയിലെ പോഷ് പാം അപാർട്മെൻറിലെ മൂന്നാം നിലയിൽ ശനിയാഴ്ച്ചയാണ് ഇവരുടെ മൃതേദഹം കണ്ടെത്തിയത്.

 കത്തി കൊണ്ട് കുത്തേറ്റ് രക്തം വാർന്ന നിലയിൽ ബെഡ്റൂമിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടതെന്നും ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ഭർത്താവിനെ ഉടൻ തന്നെ ആശുപത്രിയിലാക്കിയതായും മുതിർന്ന പൊലീസ് ഒാഫീസർ പറഞ്ഞു.  മുൻ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ താമസ സ്ഥലത്തിനടുത്താണ് സംഭവം നടന്നിരിക്കുന്നത്. അതേസമയം കുടുംബ വഴക്കാണ് കൊലക്ക് കാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക വിലയിരുത്തൽ.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkata
Next Story