Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ പ്രകടനം...

മോദിയുടെ പ്രകടനം ശരാശരിക്ക് മുകളിൽ, തെരഞ്ഞെടുപ്പ് നടന്നാൽ എൻ.ഡി.എക്ക് സീറ്റ് കുറയും

text_fields
bookmark_border
മോദിയുടെ പ്രകടനം ശരാശരിക്ക് മുകളിൽ, തെരഞ്ഞെടുപ്പ് നടന്നാൽ എൻ.ഡി.എക്ക് സീറ്റ് കുറയും
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം ശരാശരിക്ക് മുകളിലെന്ന് എ.ബി.പി ന്യൂസ് -നീൽസൺ പോൾ സർവേ.  ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എൻ.ഡി.എ തന്നെ അധികാരത്തിൽ കയറുമെന്നും സർവേയിലുണ്ട്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൽ സീറ്റുകൾ കുറയും.

2014 ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് 339 സീറ്റുകൾ ലഭിച്ചിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ 301 സീറ്റ് മാത്രമേ ലഭിക്കൂവെന്നും സർവേയിൽ പറയുന്നു.

അതേസമയം, യു.പി.എക്ക് 108 സീറ്റ് ലഭിക്കും. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 62 സീറ്റാണ് യു.പി.എക്ക് ലഭിച്ചത്. 43 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിക്കും. കോൺഗ്രസിന് 14 ശതമാനവും ആം ആദ്മി പാർട്ടിക്ക് 4 ശതമാനം വോട്ടും ലഭിക്കുമെന്നും സർവേയിൽ പറയുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abpnews
Next Story