Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാര്‍ഥികള്‍ക്ക്...

വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇയുടെ ഓണ്‍ലൈന്‍ കൗണ്‍സലിങ്

text_fields
bookmark_border
വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇയുടെ ഓണ്‍ലൈന്‍ കൗണ്‍സലിങ്
cancel

ന്യൂഡല്‍ഹി: പൊതുപരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷപ്പേടിയൊഴിവാക്കാന്‍ സി.ബി.എസ്.ഇ ഓണ്‍ലൈന്‍ കൗണ്‍സലിങ് ആരംഭിക്കുന്നു. ടെലിഫോണ്‍ വഴിയും പത്രങ്ങള്‍ വഴിയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കും. 76 പ്രിന്‍സിപ്പല്‍മാരും പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരും സൈക്കോളജിസ്റ്റുകളും ടെലി കൗണ്‍സലിങ്ങില്‍ പങ്കെടുക്കും.

10, 12 ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് 1800-11-8004 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്ക, സമ്മര്‍ദം എന്നിവ പങ്കുവെക്കാം. ഫെബ്രുവരി ഒന്നുമുതല്‍ ഏപ്രില്‍ 22 വരെ കൗണ്‍സലിങ് ഉണ്ടാകും.  ഓണ്‍ലൈന്‍ ഉപദേശങ്ങള്‍ക്ക് counselling.cecbse@gmail.com, sugandh.cbse@gmail.com വിലാസങ്ങളില്‍ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE
Next Story