Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനികുതി പിരിവിന്‍െറ...

നികുതി പിരിവിന്‍െറ പുതുരീതി ചര്‍ച്ചചെയ്ത് തോമസ് ഐസക്-കെജ്രിവാള്‍ കൂടിക്കാഴ്ച

text_fields
bookmark_border
നികുതി പിരിവിന്‍െറ പുതുരീതി ചര്‍ച്ചചെയ്ത് തോമസ് ഐസക്-കെജ്രിവാള്‍ കൂടിക്കാഴ്ച
cancel

ന്യൂഡല്‍ഹി: നികുതി പിരിവ് പരിഷ്കരിക്കുന്നതു സംബന്ധിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ചനടത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യയില്‍ ഏറ്റവുമധികം നികുതിവരുമാനം കൈവരിച്ച സംസ്ഥാനം എന്ന നിലയില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചര്‍ച്ചകളില്‍ പങ്കെടുത്തു. നികുതി പിരിവില്‍ ഡല്‍ഹി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും ചോര്‍ച്ച പരമാവധി തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും കെജ്രിവാള്‍ പറഞ്ഞു. താന്‍ എഴുതിയ സ്വരാജ് പുസ്തകത്തിന്‍െറ പതിപ്പ് അദ്ദേഹം തോമസ് ഐസക്കിന് സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isac
Next Story