Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ സ്കൂൾവാനിൽ...

കർണാടകയിൽ സ്കൂൾവാനിൽ ബസിടിച്ച് 8 കുട്ടികൾ മരിച്ചു

text_fields
bookmark_border
കർണാടകയിൽ സ്കൂൾവാനിൽ ബസിടിച്ച് 8 കുട്ടികൾ മരിച്ചു
cancel

ബംഗളുരു: കർണാടകയിലെ മംഗലാപുരത്തിനടുത്ത് കുന്ദാപുരയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാൻ ബസുമായി കൂട്ടിയിടിച്ച് 8 കുട്ടികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ബംഗളുരുവിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സംഭവം.  

നികിത, അനന്യ, സെലിസ്റ്റ, അന്‍സിത, അല്‍വിറ്റ, റോയ്‌സ്റ്റന്‍, ഡെല്‍വിന്‍, ക്ലാരിഷ എന്നിവരാണ് മരിച്ചത്. 12 കൂട്ടികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka accident
Next Story