Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2016 4:47 PM IST Updated On
date_range 7 April 2017 11:45 AM ISTഇലക്ട്രിക് ലൈന്‍ അറ്റകുറ്റപണിക്കിടെ തൊഴിലാളി മരിച്ചു
text_fieldsbookmark_border
ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 11000 വോള്‍ട്ട് ഇലക്ട്രിക് ലൈന്‍ അറ്റകുറ്റപണി നടത്തുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അമിത വോള്‍ട്ടിലുള്ള ഇലക്ട്രിക് പോള്‍ ആയതിനാല്‍ ഷോക്കേറ്റ ഉടന്‍ മരണം സംഭവിക്കുകയും മൃതശരീരം കത്തി ലൈനില്‍ കുരുങ്ങുകയുമായിരുന്നു.
അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൃതദേഹം വീണ്ടെടുക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story