Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതസ്വാതന്ത്ര്യം...

മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന യു.എസ് സര്‍ക്കാര്‍ ഏജന്‍സിക്ക് ഇന്ത്യ വിസ നിഷേധിച്ചു

text_fields
bookmark_border
മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന യു.എസ് സര്‍ക്കാര്‍ ഏജന്‍സിക്ക് ഇന്ത്യ വിസ നിഷേധിച്ചു
cancel

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന യു.എസ് സര്‍ക്കാര്‍ ഏജന്‍സിക്ക് ഇന്ത്യ സന്ദര്‍ശനത്തിനുള്ള അനുമതി മോദി സര്‍ക്കാര്‍  നിഷേധിച്ചു. യു.എസ് കമീഷന്‍ ഓണ്‍ ഇന്‍റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) എന്ന സംഘടനക്കാണ് സര്‍ക്കാര്‍ വിസ നിഷേധിച്ചത്.

ഇന്ത്യയിലെ മതനേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരെ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം. വെള്ളിയാഴ്ചയാണ് സംഘടന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറയും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എംബസിയുടെയും പിന്തുണയോടെ ഒരാഴ്ച്ചത്തെ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. വിസ നിഷേധിച്ച ഇന്ത്യന്‍ സര്‍ക്കാറിന്‍െറ നടപടിയില്‍ കടുത്ത നിരാശയുണ്ടെന്ന് യു.എസ്.സി.ഐ.ആര്‍.എഫ് ചെയര്‍മാന്‍ റോബര്‍ട്ട് പി. ജോര്‍ജ് പ്രസ്താവനയില്‍ അറിയിച്ചു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usIndia News
Next Story