Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2016 9:12 PM IST Updated On
date_range 5 April 2017 10:14 PM ISTഉമര്‍ ഖാലിദിന്റെയും അനിര്‍ബെന്‍ ഭാട്ടാചാര്യയുടെയും കസ്റ്റഡി നീട്ടി
text_fieldsbookmark_border
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ആയ ഉമര്‍ ഖാലിദിന്റെയും അനിര്‍ബെന്‍ ഭാട്ടാചാര്യയുടെയും കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ഡല്‍ഹി പട്യാലഹൗസ് കോടതി ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുത്ത ഇരുവരുടെയും കസ്റ്റഡി ഇന്ന് അവസാനിക്കവെയാണ് ഇത്. അതിനിടെ, കനയ്യ കുമാറിനെതിരെ ഇന്റലിജന്‍സ് പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story