Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്താരാഷ്ട്ര...

അന്താരാഷ്ട്ര കരാറുകള്‍ക്ക് പ്രത്യേക വകുപ്പ് വേണം –സ്ഥിരം സമിതി

text_fields
bookmark_border

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും തയാറാക്കുന്നതിന് പ്രത്യേക വകുപ്പ് രൂപവത്കരിക്കണമെന്ന് നിയമകാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്‍ററി സ്ഥിരം സമിതി ശിപാര്‍ശ ചെയ്തു. അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യയുടെ വിലപേശല്‍ ശക്തമാക്കാന്‍ ഇത് അനിവാര്യമാണെന്നും സുദര്‍ശന്‍ നാച്ചിയപ്പന്‍ അധ്യക്ഷനായ സമിതി പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും വെച്ച റിപ്പോര്‍ട്ടില്‍ ബോധിപ്പിച്ചു. ഈ വകുപ്പ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണം. അന്തര്‍ദേശീയ വേദികളില്‍ സമര്‍ഥരായ നിയമവിദഗ്ധര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പലപ്പോഴും ഇന്ത്യന്‍ സംഘങ്ങള്‍ക്ക് കഴിയാറില്ളെന്നും സമിതി ചൂണ്ടിക്കാട്ടി.
ഇതിന് പ്രത്യേക വകുപ്പും മതിയായ നിയമവിദഗ്ധരില്ലാത്തതുമാണ് പ്രശ്നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:committee
Next Story