Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനയ്യ കുമാറിനെയും...

കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും ദുര്‍ഗാഷ്ടമിക്കുമുമ്പ് വെടിവെച്ചുകൊല്ലുമെന്ന് 

text_fields
bookmark_border
കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും ദുര്‍ഗാഷ്ടമിക്കുമുമ്പ് വെടിവെച്ചുകൊല്ലുമെന്ന് 
cancel


മീറത്ത്: ജെ.എന്‍.യു വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍, വിദ്യാര്‍ഥി ഉമര്‍ ഖാലിദ് എന്നിവരെ ദുര്‍ഗാഷ്ടമി ആഘോഷത്തിനുമുമ്പ് വെടിവെച്ചുകൊല്ലുമെന്ന് ഉത്തര്‍പ്രദേശിലെ തീവ്രവാദസംഘടനയായ നവനിര്‍മാണ്‍ സേനയുടെ ഭീഷണി. ഇന്ത്യന്‍ സൈന്യം സ്ത്രീകളെ ബലാത്സംഗംചെയ്യുന്നു എന്ന കനയ്യ കുമാറിന്‍െറ പ്രസ്താവനയുടെ പ്രതികരണമായി യു.പി നവനിര്‍മാണ്‍ സേനയുടെ പ്രസിഡന്‍റ് അമിത് ജാനി ഫേസ്ബുക്കിലൂടെയാണ് ഭീഷണിയുയര്‍ത്തിയത്. ജെ.എന്‍.യുവില്‍ വെടിവെപ്പ് നടത്താന്‍ കഴിഞ്ഞില്ളെങ്കില്‍ രാഷ്ട്രീയംവിടുമെന്നും അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNU
Next Story