Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2016 4:46 AM IST Updated On
date_range 6 April 2017 7:20 PM ISTഎട്ട് ഡാന്‍സ് ബാറുകള്‍ക്ക് രണ്ടു ദിവസത്തിനകം ലൈസന്‍സ് നല്‍കണം
text_fieldsbookmark_border
ന്യൂഡല്‍ഹി: എട്ട് ഡാന്‍സ് ബാറുകള്‍ക്ക് രണ്ടു ദിവസത്തിനകം ലൈസന്‍സ് നല്കാന് മഹാരാഷ്ട്ര സര്‍ക്കാറിനോട് സുപ്രീംകോടതി. കേസില്‍ വെള്ളിയാഴ്ച തുടര്‍വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. നിബന്ധനകള്‍ പാലിക്കാത്ത ഡാന്‍സ് ബാറുകള്‍ക്ക് അംഗീകാരം നല്കാതിരിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ നീക്കത്തിനെതിരെ ഏപ്രില്‍ 25ന് കേസില്‍ വാദംകേള്‍ക്കുന്നതിനിടെ സുപ്രീംകോടതി രൂക്ഷവിമര്‍ശമുയര്‍ത്തിയിരുന്നു. അസ്വീകാര്യമായ കാര്യങ്ങള്‍ ചെയ്ത് ജീവിതോപാധി കണ്ടത്തെുന്നതിനെക്കാള് നല്ലത് ഇതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ശിവ കീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story