Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2016 11:10 PM GMT Updated On
date_range 6 April 2017 3:27 PM GMTകേന്ദ്രമന്ത്രിയുടെ ഫോണ്‍ മോഷണംപോയി
text_fieldsbookmark_border
ഹൈദരാബാദ്: കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ മൊബൈല്‍ ഫോണ്‍ രാംനഗറിലെ വീട്ടില്‍നിന്ന് മോഷണംപോയി. സന്ദര്‍ശകമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന ഫോണ്‍ നഷ്ടപ്പെടുകയായിരുന്നു. മുറിയില്‍ അദ്ദേഹത്തെ കാണാനത്തെിയ ധാരാളം പേരുണ്ടായിരുന്നു. ദത്താത്രേയയുടെ പേഴ്സനല്‍ മൊബൈല്‍ ഫോണാണ് നഷ്ടമായത്. പരാതിലഭിച്ചതായും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഷീറാബാദ് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story