Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആപ്പിള്‍ സി.ഇ.ഒ...

ആപ്പിള്‍ സി.ഇ.ഒ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

text_fields
bookmark_border
ആപ്പിള്‍ സി.ഇ.ഒ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
cancel

ന്യൂഡല്‍ഹി: ആപ്പിള്‍ സി.ഇ.ഒ. ടിം കുക്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പായ  ‘നരേന്ദ്ര മോദി മൊബൈല്‍ ആപ്പിന്‍െറ’ നവീകരിച്ച പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. 7 റേസ്കോഴ്സിലെ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് ആപ്പിന്‍െറ പുതിയ പതിപ്പ് ടിം കുക് പുറത്തിറക്കുകയും ചെയ്തു. ട്വിറ്ററിലൂടെ മോദി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ടിം കുക്കിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiapple ceo
Next Story