Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉറി ഭീകരാക്രമണം:...

ഉറി ഭീകരാക്രമണം: ബ്രിഗേഡ്​ കമാൻഡറെ മാറ്റി

text_fields
bookmark_border
ഉറി ഭീകരാക്രമണം: ബ്രിഗേഡ്​ കമാൻഡറെ മാറ്റി
cancel

ന്യൂഡൽഹി: ഉറി സൈനിക താവളത്തിലെ ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ കരസേന താവളത്തിലെ ബ്രിഗേഡ്​ കമാൻഡറെ മാറ്റി. ബ്രിഗേഡ് കമാൻഡർ കെ. സോമശങ്കറിനെയാണ്​ അന്വേഷണത്തി​​െൻറ ഭാഗമായി ചുമതലയിൽ നിന്ന്​  മാറ്റിയത്​.  തന്ത്രപ്രധാനമായ ഉറി സൈനിക ക്യാമ്പിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ സൈനികതല അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തയതെന്ന്​ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.  സോമശങ്കറിന് പകരം സൈന്യത്തി​​െൻറ 28 മൗണ്ടന്‍ ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ചുമതല ഏറ്റെടുക്കുമെന്ന് സൈന്യം അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ സൈന്യം തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uri attack
Next Story