Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജിലൻസ്​...

വിജിലൻസ്​ നടപ്പാക്കുന്നത്​ സർക്കാർ നയം

text_fields
bookmark_border
വിജിലൻസ്​ നടപ്പാക്കുന്നത്​ സർക്കാർ നയം
cancel

തിരുവനന്തപുരം: അഴിമതി അവസാനിപ്പിക്കുക എന്നതാണ്​ ​ സർക്കാർ ന​യമെന്നും അതനുസരിച്ചാണ്​ വിജിലൻസ്​ അ​ന്വേഷണം നടക്കുന്നതെന്നും വിജിലൻസ്​ ഡയറക്​ടർ ജേക്കബ്​ തോമസ്​. കൃത്യവും സത്യസന്ധവുമായാണ്​​ അന്വേഷണം നടക്കു​ന്നത്​.

വിജിലൻസ്​ അവരുടെ ജോലിയാണ്​ ചെയ്യുന്നത്​. 2014ൽ ലളിതാ കുമാരി കേസിലെ സു​​​പ്രീംകോടതി വിധി പ്രകാരം ​ആരോപണങ്ങളിൽ പ്രാഥമിക അ​ന്വേഷണം നടത്തി തെളിവുണ്ടെങ്കിൽ മാത്രമേ വിജിലൻസിന്​ കേസെടുക്കാൻ കഴിയുകയു​ള്ളവെന്നും അഴിമതി രഹിത കേരളത്തിനായി നമുക്ക്​ ഒന്നിച്ച്​ പ്രവർത്തിക്കാമെന്നും അദ്ദേഹം മാധ്യമ ​​പ്രവർത്തകരോട്​ പറഞ്ഞു

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomas
Next Story