Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിഷ്ണുവായി ...

വിഷ്ണുവായി ചിത്രീകരിച്ച സംഭവം: ധോനിക്കെതിരായ നടപടികൾ സുപ്രീംകോടതി റദ്ദാക്കി

text_fields
bookmark_border
വിഷ്ണുവായി  ചിത്രീകരിച്ച സംഭവം: ധോനിക്കെതിരായ  നടപടികൾ സുപ്രീംകോടതി റദ്ദാക്കി
cancel

ന്യൂഡൽഹി:  മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ എം.എസ് ധോനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി.  ബിസിനസ്​ ടുഡെ മാഗസിൻ  ഗോഡ്​ ഒാഫ്​ ബിഗ്​ ഡീൽസ്​ എന്ന തലക്കെട്ടിൽ മഹാവിഷ്ണുവി​​െൻറ  രൂപത്തിൽ ധോനിയെ ചിത്രീകരിച്ചത്​ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ്​.

മതവികാരം വ്രണപ്പെടുത്തിയെന്ന്​ ആരോപിച്ച്​ സാമൂഹിക പ്രവർത്തകനായ ജയകുമാർ ഹിർമത്​ നൽകിയ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ധോനി കർണാടക ​ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചില്ല.

വി.എച്ച്.പി പ്രവർത്തകനായ ശ്യാം സുന്ദർ നൽകിയ പരാതിയെ തുടർന്ന്​ ആന്ധ്രപ്രദേശിലെ  അനന്ത്പൂർ കോടതി ധോനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonidhoni as lord vishnusupreme court
Next Story