Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2016 2:54 PM GMT Updated On
date_range 10 Jun 2017 4:11 AM GMTവാഹനം മറികടക്കാനായില്ല, ബി.ജെ.പി നേതാവിന്‍റെ മകൻ ബൈക്ക് യാത്രികരെ മർദിച്ചു
text_fieldsbookmark_border
റായ്പൂർ: തന്‍റെ എസ്.യു.വി കാറിന് സൈഡ് നൽകാത്തതിന്‍റെ പേരിൽ ബൈക്ക് യാത്രികരെ ബി.ജെ.പി നേതാവിന്‍റെ മകനും സംഘവും മർദിച്ചു. ബൈക്ക് യാത്രികരെ മർദിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ ബി.ജെ.പി നേതാവ് മന്ദുരാം പവാർ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. ഇദ്ദേഹത്തിന്‍റെ മകൻ നാനു പവാറും സംഘവുമാണ് ബൈക്കിൽ പോവുകയായിരുന്ന രണ്ടുപേരെ മർദിച്ചത്. ആഗസ്റ്റ് 15നായിരുന്നു സംഭവം. എന്നാൽ സംഭവം ഇപ്പോഴാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story