Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2016 3:38 AM IST Updated On
date_range 10 Jun 2017 9:49 AM ISTകോയമ്പത്തൂര്‍ -ചെന്നൈ ശതാബ്ദിക്ക് ജോലാര്‍പേട്ടയില്‍ താല്‍ക്കാലിക സ്റ്റോപ്പ്
text_fieldsbookmark_border
കോയമ്പത്തൂര്‍: ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടിലോടുന്ന ശതാബ്ദി എക്സ്പ്രസിന് ജോലാര്‍പേട്ടയില്‍ ആറു മാസക്കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ച് തെന്നിന്ത്യന്‍ റെയില്‍വേ ഉത്തരവായി. ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ശതാബ്ദി എക്സ്പ്രസ് (നമ്പര്‍ 12243) രാവിലെ 9.56നും കോയമ്പത്തൂര്‍-ചെന്നൈ സെന്‍ട്രല്‍ (നമ്പര്‍ 12244) രാത്രി 7.09നും ജോലാര്‍പേട്ടയില്‍ നിര്‍ത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story