Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2016 11:46 AM GMT Updated On
date_range 11 Jun 2017 4:07 AM GMTഡൽഹി യൂനിവേഴ്സിറ്റി യൂനിയൻ എ.ബി.വി.പിക്ക്
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് ജയം. പ്രസിഡൻറ്(അമിത് തൻവാർ)
, വൈസ് പ്രസിഡൻറ്(പ്രിയങ്ക ചാബ്രി), സെക്രട്ടറി (അങ്കിത് സങ്വാൻ) സ്ഥാനങ്ങൾ എ.ബി.വി.പി നേടി. ജോയിൻറ് സെക്രട്ടറിയായി എൻ.എസ്.യു.വിെൻറ മോഹിത് സങ്വാനും തെരഞ്ഞെടുക്കപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story