Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2016 4:53 AM IST Updated On
date_range 14 Jun 2017 9:44 AM ISTപള്ളി അടച്ചിട്ട നടപടി: പ്രത്യാഘാതമുണ്ടാകും –ഉമര്‍ അബ്ദുല്ല
text_fieldsbookmark_border
ശ്രീനഗര്‍: പെരുന്നാള്‍ ദിനത്തില്‍ പള്ളികളും ദര്‍ഗകളും അടച്ചിട്ട നടപടി ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ളെന്നും ഇതിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു. ജനസംഘിന്‍െറ ഭരണമാണ് നടക്കുന്നതെന്നും അതിനാലാണ് പള്ളികള്‍ അടച്ചിടുന്നതെന്നുമാണ് ജനങ്ങള്‍ പറയുന്നത്. ജനങ്ങള്‍ രോഷാകുലരാണ് -അദ്ദേഹം ഒരു പ്രമുഖ ദേശീയ പത്രത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story