Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2023 10:00 AM GMT Updated On
date_range 2 April 2023 10:00 AM GMTബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്ക്
text_fieldsbookmark_border
ഡെറാഡൂൺ: മസൂറി-ഡെറാഡൂൺ റോഡിലെ കുഴിയിലേക്ക് ബസ് മറിഞ്ഞ് ബസ് ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐ.ടി.ബി.പി) സഹായത്തോടെ പരിക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയതായി മസൂറി പൊലീസ് അറിയിച്ചു.
മൂന്ന് യാത്രക്കാരുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story