Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭക്ഷണം നൽകാമെന്ന്...

ഭക്ഷണം നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് 22കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

text_fields
bookmark_border
gang rape
cancel

ജയ്പുർ: ഭക്ഷണം നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് 22കാരിയെ ആംബുലൻസ് ഡ്രൈവറും സുഹൃത്തും കൂട്ട ബലാത്സംഗത്തിനിരയാക്കി. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് യുവതിയെ ആംബുലൻസിലേക്ക് വിളിച്ച് വരുത്തുകയും പിന്നീട് ഡ്രൈവർ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഓടിച്ച് കൊണ്ടുപോകുകയുമായിരുന്നു.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ കൂട്ട ബലാത്സംഗത്തിനും പട്ടികജാതി പട്ടിക വർഗ സംരക്ഷണ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

ആംബുലൻസ് ഡ്രൈവറേയും സുഹൃത്തിനേയും കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rapeambulance driver
News Summary - 22-year-old lured with food, gangraped in ambulance
Next Story