Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിശൈത്യം തുടരുന്നു;...

അതിശൈത്യം തുടരുന്നു; ​30 ഓളം ട്രെയിനുകൾ വൈകും

text_fields
bookmark_border
അതിശൈത്യം തുടരുന്നു; ​30 ഓളം ട്രെയിനുകൾ വൈകും
cancel

ന്യൂഡൽഹി: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. മൂടൽമഞ്ഞ്​ മൂലം ദൃശ്യപരിധി കുറഞ്ഞതിനാൽ ഡൽഹി, പഞ്ചാബ്​, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ വൈകുമെന്ന്​ ഉത്തരമേഖല റെയിൽ വേ അധികൃതർ അറിയിച്ചു. 29 ട്രെയിനുകളാണ്​ വൈകിയോടുക.

വിമാന സർവീസുകൾക്ക്​ മുടക്കമില്ലെന്ന്​ ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു.

ഝാർഖണ്ഡ്​, ഛത്തീസ്​ഗഢ്​, ഉത്തർപ്രദേശ്​, മധ്യപ്രദേശ്​, കിഴക്കൻ രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ മൂന്നു ഡിഗ്രി സെൽഷ്യസ്​ മുതൽ നാലു ഡിഗ്രിവരെയാണ്​ അനുഭവപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foglow visibilityindia newsnorthern railway region
News Summary - 29 ​Trains running late due to low visibility in northern railway region - India news
Next Story